Video Stories

പീഡനക്കേസിലെ പ്രതി അറസ്റ്റില്‍

By webdesk13

April 13, 2023

എറിയാട്ട് വാടകക്ക് താമസിച്ചിരുന്ന സ്ത്രീയെ ഭര്‍ത്താവില്ലാത്ത സമയം വീട്ടില്‍ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. എറിയാട് ഇടവഴിക്കല്‍ സജീറിനെയാണ് (31) കൊടുങ്ങല്ലൂര്‍ ഇന്‍സ്‌പെക്ടര്‍ ഇ.ആര്‍ ബൈജുവിന്റെ നേതൃത്തില്‍ അറസ്റ്റ് ചെയ്തത്.