More

മൂന്ന് ജില്ലയില്‍ ഇന്ന് റെഡ് അലര്‍ട്ട്, നാളെ മലപ്പുറത്തും കോഴിക്കോടും

By Test User

August 13, 2019

സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്. എറണാകുളം,ഇടുക്കി,ആലപ്പുഴ എന്നീ ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

നാളെ മലപ്പുറം,കോഴിക്കോട് ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 20 സെന്റീമീറ്റര്‍ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവലസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുണ്ട്. വ്യാഴവും വെള്ളിയും മഴ കുറയും എന്നാല്‍ വെള്ളി വരെ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.