തമിഴ് നടന്‍ കാര്‍ത്തിയുടെ ഫെയ്‌സ്ബുക്ക് പേജ് അജ്ഞാതാര്‍ ഹാക്ക് ചെയ്തു.തിങ്കളാഴ്ചയാണ് സംഭവം.ട്വിറ്ററിലൂടെ കാര്‍ത്തി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
കാര്‍ത്തി എന്ന തലക്കെട്ടോടെ ഒരു വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ്.വീഡിയോ ഗെയിമിന്റെ ലൈവ് സ്ട്രീമിംഗ് ആണ് പേജില്‍ നടന്നിരിക്കുന്നത്.മൂന്നര മണിക്കൂറോളം ദൈര്‍ഘ്യമുള്ള വീഡിയോ ആണിത്.
Hello guys, my Facebook page has been hacked. We are trying to restore it with Fb team.
— Karthi (@Karthi_Offl) November 14, 2022
പേജ് ഹാക്ക് ചെയ്യപ്പെട്ടെന്നും പേജ് തിരിച്ചെടുക്കാനുള്ള ശ്രമം തുടരുകയാണെന്നും കാര്‍ത്തി അറിയിച്ചു.