Video Stories

ചെന്നൈ താംബരം എംസിസി കോളജ് വിദ്യാര്‍ത്ഥിനി കൊല്ലം പുത്തൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം

By Chandrika Web

February 28, 2023

ചെന്നൈ താംബരം എംസിസി കോളജ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. ട്രെയിനിടിച്ചാണ് മരണം. കൊല്ലം പുത്തൂര്‍ സ്വദേശിയാണ്. ഗുരുവായൂര്‍ എക്‌സ്പ്രസ് തട്ടി നിഖിത കെ.സിബിയാണ് (19) ആണ് മരിച്ചത്. ട്രാക്ക് മുറിച്ചുകടക്കവെയാണ് അപകടം. സംഭവസ്ഥലത്തുതന്നെയാണ് മരിച്ചത്. ഇരുമ്പുലിയൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ ഇന്നലെ രാത്രിയായിരുന്നു അപകടം.