kerala

മുസ്‌ലിംലീഗ് സംസ്ഥാന കമ്മിറ്റി: പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

By webdesk14

March 18, 2023

മുസ്‌ലിംലീഗ് സംസ്ഥാന കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. കോഴിക്കോട് ലീഗ് ഹൗസിലെ സി.എച്ച് ഓഡിറ്റോറിയത്തിൽ ചേർന്ന സംസ്ഥാന കൗൺസിൽ യോഗമാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്.

മുസ്‌ലിംലീഗ്‌സംസ്ഥാന ഭാരവാഹികള്‍ പ്രസിഡണ്ട് : സയ്യിദ്‌സാദിഖലി ശിഹാബ് തങ്ങള്‍ വൈസ് പ്രസിഡണ്ടുമാര്‍ : വി.കെ ഇബ്രാഹിംകുഞ്ഞ് : എം.സി മായിന്‍ ഹാജി : അബ്ദുറഹിമാന്‍ കല്ലായി : സി.എ.എം.എകരീം : സി.എച്ച്‌റഷീദ് : ടി.എം. സലീം : സി.പി ബാവഹാജി : ഉമ്മര്‍ പാണ്ടികശാല : പൊട്ടന്‍കണ്ടി അബ്ദുള്ള : സി.പിസൈതലവി ജനറല്‍സെക്രട്ടറി : അഡ്വ.പി.എം.എസലാം സെക്രട്ടറിമാര്‍ : പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ : അബ്ദുറഹിമാന്‍ രണ്ടത്താണി : അഡ്വ.എന്‍ ഷംസുദ്ധീന്‍ : കെ.എംഷാജി : സി.പിചെറിയ മുഹമ്മദ് : സി.മമ്മുട്ടി : പി.എംസാദിഖലി : പാറക്കല്‍ അബ്ദുള്ള : യു.സി രാമന്‍ : അഡ്വ.മുഹമ്മദ് ഷാ : ഷാഫിചാലിയം ട്രഷറര്‍ : സി.ടി അഹമ്മദലി

 

മുസ്‌ലിംലീഗ്‌സംസ്ഥാന സെക്രട്ടറിയേറ്റ്അംഗങ്ങള്‍ സയ്യിദ്‌സാദിഖലി ശിഹാബ് തങ്ങള്‍ പി.കെകുഞ്ഞാലിക്കുട്ടി ഇ.ടി മുഹമ്മദ് ബഷീര്‍ എക്‌സ്ഒഫിഷ്യോ പി.വിഅബ്ദുല്‍വഹാബ് ഡോ.എം.പിഅബ്ദുസമദ്‌സമദാനി

1. കെ.പി.എമജീദ് 2. വി.കെ ഇബ്രാഹിംകുഞ്ഞ് 3. ഡോ.എം.കെമുനീര്‍ 4. സയ്യിദ്മുനവ്വറലി ശിഹാബ് തങ്ങള്‍ 5. പി.കെ.കെ ബാവ 6. കുട്ടി അഹമ്മദ്കുട്ടി 7. പി.കെഅബ്ദുറബ്ബ് 8. ടി.എ അഹമ്മദ് കബീര്‍ 9. എം.എ മുഹമ്മദ് ജമാല്‍ 10. കെ.ഇ അബ്ദുറഹിമാന്‍ 11. എന്‍.എ നെല്ലിക്കുന്ന് 12. പി.കെ ബഷീര്‍ 13. മഞ്ഞലാംകുഴിഅലി 14. പി. ഉബൈദുള്ള 15. അഡ്വ.എം.ഉമ്മര്‍ 16. സി.ശ്യാംസുന്ദര്‍ 17. അഡ്വ.പി.എം.എസലാം 18. പ്രൊഫ.ആബിദ് ഹുസൈന്‍ തങ്ങള്‍ 19. എം.സി മായിന്‍ ഹാജി 20. അബ്ദുറഹിമാന്‍ കല്ലായി 21. അബ്ദുറഹിമാന്‍ രണ്ടത്താണി 22. അഡ്വ.എന്‍.ഷംസുദ്ധീന്‍ 23. കെ.എം.ഷാജി 24. സി.എച്ച്‌റഷീദ് 25. ടി.എംസലീം 26. പി.എംസാദിഖലി 27. സി.പി ചെറിയ മുഹമ്മദ് 28. സി.മമ്മുട്ടി 29. കെ.എന്‍.എ ഖാദര്‍ 30. കളത്തില്‍അബ്ദുള്ള 31. എം.സി വടകര 32. വി.കെ.പി ഹമീദലി സ്ഥിരം ക്ഷണിതാക്കള്‍ 1. അഹമ്മദ്കുട്ടി ഉണ്ണിക്കുളം 2. അഡ്വ.റഹ്മത്തുളള 3. സുഹറ മമ്പാട് 4. അഡ്വ.കുല്‍സു 5. അഡ്വ നൂര്‍ബീന റഷീദ് 6. പി.കെ ഫിറോസ് 7. പി.കെ നവാസ്