ജമ്മു കശ്മീരില്‍ നിയന്ത്രണ രേഖയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ട് ഭീകരരെ സുരക്ഷസേന വധിച്ചു. പ്രദേശത്ത് തിരച്ചില്‍ തുടരുന്നതായും സൈന്യം അറിയിച്ചു. ഇന്നലെ രാത്രി കുപ്വാരയിലെ നിയന്ത്രണരേഖയിലുണ്ടായ സംശയാസ്പദമായ നീക്കങ്ങള്‍ സൈന്യത്തിന്റെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നള്ള ഓപ്പറേഷനിലാണ് നടപടി.ശൈത്യകാലം ആരംഭിക്കുന്നതിന് മുന്നോടിയായി നിയന്ത്രണ രേഖയില്‍ (എല്‍ഒസി) ജാഗ്രത ശക്തമാക്കിയിട്ടുണ്ട്.