Gender

വിദ്യാര്‍ഥിയെ ലൈംഗികമായി പീഡിപ്പിച്ച മദ്രസ അധ്യാപകന്‍ പിടിയില്‍

By webdesk12

January 22, 2023

വിദ്യാര്‍ഥിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മദ്രസ അധ്യാപകന്‍ പിടിയില്‍. അരൂക്കുറ്റി സ്വദേശി മുഹമ്മദാണ് (63) അറസ്റ്റിലായത്. ആലപ്പുഴ ജില്ലയിലെ ചന്തിരൂരിലാണ് സംഭവം. ഇയാള്‍ ഒരുമാസത്തോളമായി പെണ്‍കുട്ടിയെ പീഡിപ്പിച്ചുരുന്നെന്നാണ് വിവരം. പ്രതി ഇതിന് മുന്‍പും പല കുട്ടികളെയും പീഡിപ്പിച്ചതായി സംശയമുണ്ട്.