kerala

കടയ്ക്കലിൽ ഏഴു വയസുകാരിയെ പീഡിപ്പിച്ച തേങ്ങയിടാൻ വന്നയാൾ പിടിയിലായി

By webdesk15

May 27, 2023

കടയ്ക്കലിൽ ഏഴു വയസുകാരിയെ പീഡിപ്പിച്ച തേങ്ങയിടാൻ വന്നയാളെ പോലീസ് അറസ്റ് ചെയ്തു. കടയ്ക്കല്‍ സ്വദേശിയായ 52 വയസുള്ള കൃഷ്ണൻകുട്ടിയാണ് അറസ്റ്റിലായത്.കുളിപ്പിക്കുമ്പോൾ സ്വകാര്യഭാഗത്ത് വേദനയുളളതായി കുഞ്ഞ് അമ്മയോട് പറഞ്ഞതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് പീഡന വിവരം പുറത്തറിഞ്ഞത്.ഡോക്ടറോടു കുട്ടി പീഡനവിവരം പറഞ്ഞു.പ്രതി കുറ്റം സമ്മതിച്ചു. ഇയാളെ കോടതി റിമാൻഡ് ചെയ്തു.