Video Stories

ആരായിരുന്നു എംഐ തങ്ങള്‍; വിശേഷണങ്ങള്‍ ഏറെയുള്ള തങ്ങള്‍

By chandrika

July 27, 2019

വാക്കുകള്‍ കൊണ്ടും വരികള്‍ കൊണ്ടും ബുദ്ധി കൊണ്ടും ചിന്ത കൊണ്ടും മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ ഒരു പാഠപുസ്തകമായി നിലകൊണ്ട എം.ഐ. തങ്ങള്‍ക്ക് വിശേഷണങ്ങള്‍ ഏറെയുണ്ട്. മുസ്ലിംലീഗിന്റെ ചരിത്രത്തോടൊപ്പം ജീവിച്ച എം.ഐ തങ്ങളെ കുറിച്ച് ഷരീഫ് സാഗര്‍ സംസാരിക്കുന്നു.