india

ഡല്‍ഹിയിലെ ജാമിയ മില്ലിയ സര്‍വകലാശാലയില്‍ വെടിവെപ്പ്

By webdesk18

September 23, 2025

ഡല്‍ഹിയില്‍ ജാമിയ മില്ലിയ സര്‍വകലാശാലക്ക് സമീപം വെടിവെപ്പ്. 13ാം നമ്പര്‍ ഗേറ്റിന് പുറത്താണ് വെടിവെപ്പുണ്ടായത്. ജാമിയയിലെ വിദ്യാര്‍ഥികളും പുറത്തുനിന്നുള്ള സംഘവും തമ്മില്‍ സംഘര്‍ഷമുണ്ടായതിന് പിന്നാലെയാണ് സംഭവം.

ആരാണ് വെടിയുതിര്‍തെന്ന് വ്യക്തമല്ലെന്നും ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും പൊലീസ് അറിയിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.