സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ കുറവ്. പവന് ഇന്ന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 53,000ൽ താഴെ എത്തി. പവന് 52,960 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്