തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകന്‍ വാഹനമിടിച്ച് മരിച്ച കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ട രാമനെ ആലപ്പുഴ കലക്ടര്‍ പദവിയില്‍ നിന്നും നീക്കി സപ്ലൈക്കോ ജനറല്‍ മാനേജറാക്കിയത് വകുപ്പ് മന്ത്രിയറിയാതെ. വിഷയത്തില്‍ വകുപ്പ് മന്ത്രി മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ചതായാണ് വിവരം.