kerala

സ്വതന്ത്ര കര്‍ഷകസംഘം മലപ്പുറം ജില്ലാജനറല്‍ സെക്രട്ടറി കെ.കെ നഹ നിര്യാതനായി

By Chandrika Web

March 19, 2023

തിരുരങ്ങാടി മണ്ഡലം മുസ്ലിംലീഗ് മുന്‍ ജനറല്‍ സെക്രട്ടറിയും മുസ്ലിം യൂത്ത്‌ലീഗ് മുന്‍സംസ്ഥാന സെക്രട്ടറിയു0  നിലവില്‍ സ്വതന്ത്ര കര്‍ഷകസംഘം മലപ്പുറം ജില്ലാജനറല്‍ സെക്രട്ടറിയുമായ കെ.കെ നഹ എന്ന കുട്ടിക്കമ്മു നഹ( 72) നിര്യാതനായി. . ഭാര്യ തിത്തീമു. മക്കള്‍: സാജിത്, സഹീര്‍, ഷമീം, സബീന, സുഫീദ. മരുമക്കള്‍: ഹംസ പൂമണ്ണ, സിദ്ദീഖ് വാഴക്കാട്, റുബീന, റംല, ഫാത്തിമനജ്‌ല. മയ്യത്ത് നമസ്‌ക്കാരം 11.30 ന് ആനപ്പടി ജുമാമസ്ജിദില്‍ .