kerala

എസ്.എസ്.എല്‍. സി. പരീക്ഷാഫല പ്രഖ്യാപനം നാളെ

By webdesk11

May 18, 2023

എസ്എസ്എല്‍സി പരീക്ഷാ ഫലപ്രഖ്യാപനം നാളെ ഉച്ചയ്ക്ക് മൂന്ന് മണിക്ക് വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി പ്രഖ്യാപിക്കും. 20ന് പ്രഖ്യാപിക്കും എന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. ഇത് ഒരു ദിവസം നേരത്തെ ആക്കുകയായിരുന്നു.