സംസ്ഥാന സ്‌കൂള്‍ കലോല്‍ത്സവത്തില്‍ മാര്‍ച്ച്. പ്രധാന വേദിക്ക് മുന്നിലാണ് മാര്‍ച്ച് നടക്കുന്നത്. സ്‌പെഷ്യല്‍ സ്‌കൂള്‍ അധ്യാപകരാണ് മാര്‍ച്ച് നടത്തിയത്. സേവന വേതന വ്യവസ്ഥകള്‍ പരിഷ്‌കരിക്കണമെന്നാവശ്യപ്പെട്ടാണ് മാര്‍ച്ച്.