kerala

സംസ്‌ഥാന സീനിയർ ഹോക്കി ചാമ്പ്യൻഷിപ്പ് കോഴിക്കോടും മലപ്പുറവും ഫൈനലിൽ

By webdesk15

June 27, 2023

കൊല്ലത്ത് നടക്കുന്ന ഏട്ടാമത് കേരള ഹോക്കി സംസ്ഥാന സീനിയർ ചാമ്പ്യൻഷിപ്പിൽ കോഴിക്കോടും മലപ്പുറവും ഫൈനലിൽ പ്രവേശിച്ചു.ഇന്ന് വൈകിട്ട് 3.30നാണ് ഫൈനൽ മത്സരം.ഇന്നലെ നടന്ന ആദ്യ സെമിഫൈനലിൽ കോഴിക്കോട് തൃശ്ശൂരിനെ പെനാൽറ്റി ഷൂട്ട്‌ ഔട്ടിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി.രണ്ടാമത്തെ സെമി ഫൈനൽ മത്സരത്തിൽ കേരള പോലീസിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് മലപ്പുറം പരാജയപ്പെടുത്തിയത്.