Connect with us

kerala

മുഖ്യമന്ത്രിക്കു നേരെ പാഞ്ഞടുത്ത് തെരുവുനായ ; ആട്ടിയോടിച്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍

മുഖ്യമന്ത്രി വാഹനത്തില്‍ നിന്ന് ഇറങ്ങിയ ഉടന്‍ കാറിനു സമീപത്തേക്ക് തെരുവുനായ പാഞ്ഞടുക്കുകയായിരുന്നു.

Published

on

ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനു നേരെയും പാഞ്ഞടുത്ത തെരുവുനായയെ ആട്ടിയോടിച്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍. പോളിറ്റ് ബ്യൂറോ യോഗത്തില്‍ പങ്കെടുക്കുന്നതിനായി ഡല്‍ഹി എ.കെ.ജി ഭവനില്‍ എത്തിയതായിരുന്നു പിണറായി വിജയന്‍. മുഖ്യമന്ത്രി വാഹനത്തില്‍ നിന്ന് ഇറങ്ങിയ ഉടന്‍ കാറിനു സമീപത്തേക്ക് തെരുവുനായ പാഞ്ഞടുക്കുകയായിരുന്നു.
അതേസമയം, സംസ്ഥാനത്ത് തെരുവുനായ്ക്കള്‍ക്ക് പേവിഷ പ്രതിരോധ കുത്തിവെപ്പ് നല്‍കി തുടങ്ങി. കൊച്ചി നഗരത്തിലാണ് ആദ്യഘട്ടത്തില്‍ കുത്തിവെപ്പ് നടപ്പാക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending