crime

ഇടുക്കി കമ്പംമോട്ടില്‍ കമിതാക്കള്‍ തങ്ങളുടെ കുഞ്ഞിനെ ജനിച്ച ഉടന്‍ കഴുത്തുഞെരിച്ചു കൊന്നു

By webdesk13

May 12, 2023

ഇടുക്കി കമ്പംമേട്ടില്‍ കമിതാക്കള്‍ക്ക് പിറന്ന കുഞ്ഞിനെ അവര്‍ തന്നെ കൊന്നു. ജനിച്ചയുടനെ കുഞ്ഞിനെ കഴുത്തു ഞെരിച്ചു കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മധ്യപ്രദേശുകാരായ സാധുറാം, മാലതി എന്നിവര്‍ക്ക് ഏഴാം തീയതിയാണ് കുഞ്ഞ് ജനിച്ചത്. ഇരുവരും കമ്പംമേട്ടില്‍ ഒരുമിച്ചു താമസിക്കുകയായിരുന്നു. സാധുറാമിനെ കസ്റ്റഡിയില്‍ എടുത്തു. മാലതി ആശുപത്രിയില്‍ ചികിത്സയിലാണ്.