india

രാഹുല്‍ ഗാന്ധിക്ക് എതിരായ വിധിയില്‍ സൂറത്ത് സെഷന്‍സ് കോടതി വിധി ഇന്ന്

By webdesk11

April 20, 2023

മാനനഷ്ട കേസില്‍ കുറ്റക്കാരനാണെന്ന വിധി സ്റ്റേ ചെയ്യണമെന്ന രാഹുല്‍ഗാന്ധിയുടെ അപ്പീലില്‍ തീരുമാനം ഇന്ന്. സൂറത്ത് സെക്ഷന്‍ കോടതിയാണ് ഹര്‍ജിയില്‍ വിധി പറയുക. സ്റ്റേ ലഭിച്ചാല്‍ രാഹുലിന് ലോകസഭാംഗത്വം തിരികെ ലഭിക്കും. കഴിഞ്ഞ 13ന് കോടതി കേസില്‍ വിശദമായ വാദം കേട്ടിരുന്നു.