കൊച്ചി: പൊലീസില്‍ കൊമ്പുള്ളവരുടെ കൊമ്പൊടിക്കണമെന്ന് സുരേഷ് ഗോപി എം.പി. വരാപ്പുഴയില്‍ കസ്റ്റഡിയിലിരിക്കെ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സുരേഷ്‌ഗോപി.
ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ കുറ്റക്കാര്‍ എത്ര ഉന്നതരായാലും ശിക്ഷിക്കപ്പെടണം. എല്ലാ പൊലീസ് അതിക്രമ കേസുകളിലും അന്വേഷണം നടത്തി കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണമെന്നും സുരേഷ്‌ഗോപി പറഞ്ഞു.
Be the first to write a comment.