3 year old boy – Chandrika Daily https://www.chandrikadaily.com Thu, 01 Jun 2023 14:34:18 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg 3 year old boy – Chandrika Daily https://www.chandrikadaily.com 32 32 സെപ്റ്റിക് ടാങ്കില്‍ വീണ് മൂന്നു വയസുകാരന്‍ മരിച്ചു https://www.chandrikadaily.com/a-three-year-old-boy-died-after-falling-into-a-septic-tank-in-kannur.html https://www.chandrikadaily.com/a-three-year-old-boy-died-after-falling-into-a-septic-tank-in-kannur.html#respond Thu, 01 Jun 2023 14:34:18 +0000 https://www.chandrikadaily.com/?p=257178 കണ്ണൂര്‍: നിര്‍മാണത്തിലുള്ള വീടിന്റെ സെപ്റ്റിക് ടാങ്കില്‍ വീണ് മൂന്നു വയസ്സുകാരന്‍ മരിച്ചു. പരിയാരം ചിതപ്പിലെപൊയില്‍ സ്വദേശി പിപി ബഷീറിന്റെ മകന്‍ തമീം ബഷീര്‍ ആണ് മരിച്ചത്. ഇന്ന് വൈകീട്ടാണ് അപകടം നടന്നത്. തമീമിന്റെ കൂടെയുണ്ടായിരുന്ന മൂന്ന് വയസ്സുകാരന്‍ അഹമ്മദ് ഹാരിസിനു പരിക്കേറ്റു.

]]>
https://www.chandrikadaily.com/a-three-year-old-boy-died-after-falling-into-a-septic-tank-in-kannur.html/feed 0