a abdurahman – Chandrika Daily

എ അബ്ദുറഹ്‌മാൻ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഉജ്വല സ്വീകരണം നൽകി
ദുബായ് : യു എ ഇ സന്ദർശനം നടത്തുന്ന മുസ്ലിം ലീഗ് കാസറഗോഡ് ജില്ലാ കമ്മിറ്റി ജനറൽ സെക്രട്ടറിയും എസ ടി യു ദേശീയ സെക്രട്ടറിയുമായ എ അബ്ദുറഹ്മാൻ സാഹിബിനു ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് കെ എം സി സി നേതാക്കൾ ഉജ്വല സ്വീകരണം നൽകി.

യു എ ഇ കെ എം സി സി നാഷണൽ കമ്മിറ്റി ട്രഷറർ നിസാർ തളങ്കര ,ദുബായ് കെ എം സി സി സീനിയർ വൈസ് പ്രസിഡന്റ് എം സി ഹുസൈനാര് ഹാജി എടച്ചകൈ , സംസ്ഥാന ഓർഗനസിംഗ് സെക്രട്ടറി ഹംസ തൊട്ടി , ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി ,ജനറൽ സെക്രട്ടറി സലാം കന്യപ്പാടി , ട്രഷറർ ഹനീഫ് ടി ആർ , ഓർഗനസിംഗ് സെക്രട്ടറി അഫ്സൽ മെട്ടമ്മൽ സിദ്ദീഖ് ചൗക്കി , ഇബ്രാഹിം ബേരികെ , ജബ്ബാർ ബൈദല,

റസാഖ് ബന്ദിയോട് ,മുഹമ്മദ് കലായ് തുടങ്ങിയവർ സംബന്ധിച്ചു.