AIKMCCC – Chandrika Daily

എ ഐ കെ എം സി സി സമൂഹ വിവാഹം ഗംഭീരമായി
തമിഴ് നാട്ടിലെ വിവിധ മതവിഭാഗങ്ങളിൽ പെട്ട നിർധനരായ 12 ജോടികൾ ക്കാണ് തമിഴ്നാട് സ്റ്റേറ്റ് മാസ്സ് മേരാജിന് തൃച്ചി കെഎംസിസി ആഥിത്യ മരുളിയത് ചടങ്ങു എ ഐ കെ എം സി സി സ്റ്റേറ്റ് പ്രസിഡന്റ് പികെ പോക്കർ ഹാജിയുടെ അധ്യക്ഷതയിൽ iuml ദേശീയ പ്രസിഡണ്ട് പ്രൊഫസർ ഖാദർ മൊയ്തീൻ സാഹിബ് ഉദ്ഘാടനം നിർവഹിച്ചു. 12 ജോടികൾ ക്കു ആവശ്യ മായ എല്ലാ വിഭവങ്ങളും സ്പോൺസർ ചെയ്ത. ട്രസ്റ്റിന്റെ ചെയർമാൻ കൂടി യായ സി പി ബാവഹാജി, തമിഴ്നാട് വഖ്ഫ് ബോർഡ്‌ ചെയർമാൻ നവാസ് ഗനി mp, അബ്ദുസ്സമദ് mla, അബ്ദുറഹ്മാൻ സാഹിബ്‌ x mp തുടങ്ങിയവർ ആശംസ കൾ അർപ്പിച്ചു കൊണ്ട് സംസാരിച്ചു തമിഴ്നാട് ജംഇയ്യത്തുൽ ഉലമ നേതാക്കളായ റൂഹുൽ ഹഖ്, മീരാൻ മിസ്ബഹി, സിറാജ്ജുദ്ധീൻ ഹസ്രത്, തുടങ്ങിയവർ നിക്കാഹിനു കർമികത്വം വഹിച്ചു. എ എ ഐ കെ എം സി സി ദേശീയ സംസ്ഥാന നേതാക്കൾ ആയ കെ കുഞ്ഞിമോൻ ഹാജി,mk നൗഷാദ്, തുടങ്ങിയവർ പങ്കെടുത്തു. എ ഐ കെ എം സി സി ട്രി ച്ചി പ്രസിഡന്റ് മുഹമ്മദ് റാഫി, സെക്രട്ടറി സഗീർ ട്രിച്ചി, അബ്ദുറഹ്മാൻ കണിയാരത്, അബ്ദുസമദ്, ബഷീർ ലിംറ തുടങ്ങിയവരുടെ നേതൃത്വത്തിൽ മുഴുവൻ പരിപാടികളും കോഡിനേറ്റ് ചെയ്തു. എ ഐ കെ എം സി സി സ്റ്റേറ്റ് ജനറൽ സെക്രട്ടറി ഷാഫി സാഹിബിന്റെ ആമുഖ ഭാഷണ ത്തോടെ തുടക്കം കുറിച്ച ചടങ്ങിന് മാസ്സ് വെഡിങ് സീസൺ 4 കോർഡിനേറ്റർ ടി സി ഹാരിസ് സ്വാഗതവും ട്രഷറർ റഹീസ് സ്വദേശി നന്ദി യും പറഞ്ഞു.