airindia exppresss – Chandrika Daily

ദോഹയിൽ നിന്ന് ഇന്ത്യയിലേക്ക് വമ്പൻ ഓഫർ: എയർ ഇന്ത്യ എക്സ്പ്രസ്സിൽ ഒരു ഖത്തർ റിയാലിന് 10 കിലോ അധിക ലഗേജ് കൊണ്ടുപോകാം
ദോഹ- ഖത്തറിൽ നിന്നും ഇന്ത്യയിലേക്ക് പോകുന്ന യാത്രക്കാർക്ക് ആകർഷകമായ ഓഫറുമായി എയർ ഇന്ത്യ എക്സ്പ്രസ്സ്.

ദോഹയിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാനങ്ങളിൽ വെറും 1 ഖത്തർ റിയാലിന് 10 കിലോഗ്രാം അധിക ലഗേജ് കൊണ്ടുപോകാൻ യാത്രക്കാർക്ക് അവസരം നൽകുന്ന ഫെസ്റ്റിവൽ ഓഫർ പ്രഖ്യാപിച്ചതായി എയർ ഇന്ത്യ ദോഹ ഓഫീസ് അറിയിച്ചു.

ദോഹയിൽ നിന്ന് കൊച്ചി, കോഴിക്കോട് , കണ്ണൂർ, മംഗലാപുരം, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്ക് ഓഫർ ലഭ്യമാകും. അതേസമയം, ഇന്ത്യയിൽ നിന്ന് ഖത്തറിലേക്ക് യാത്ര ചെയ്യുമ്പോൾ ഓഫർ ലഭിക്കില്ല.

2025 നവംബർ 30 വരെയുള്ള യാത്രകൾക്കായി 2025 ഒക്ടോബർ 31 വരെ നടത്തുന്ന ബുക്കിംഗുകൾക്കാണ് ഈ ആനുകൂല്യം. ഖത്തർ കൂടാതെ

യുഎഇ, സൗദി അറേബ്യ, കുവൈത്ത്, ഒമാൻ, ബഹ്‌റൈൻ എന്നിവയുൾപ്പെടെ എല്ലാ ഗൾഫ് ഡെസ്റ്റിനേഷനുകളിൽ നിന്നും വാങ്ങിയ ടിക്കറ്റുകൾക്ക് ഓഫർ ബാധകമാണ്.

യാത്രക്കാർക്ക് ബുക്കിംഗ് സമയത്ത് മാത്രമേ ഈ ഓഫർ ലഭ്യമാകൂ. ടിക്കറ്റ് ഇഷ്യൂ ചെയ്തതിനുശേഷം ഇത് ചേർക്കാൻ കഴിയില്ല.

കോഴിക്കോട്- ബം​ഗളൂരു; എയർ ഇന്ത്യയുടെ പ്രതിദിന സർവീസ് ജനുവരി 16 മുതൽ
എയർ ഇന്ത്യ എക്സ്പ്രസ് കോഴിക്കോട്- ബം​ഗളൂരു റൂട്ടിൽ പ്രതിദിന വിമാന സർവീസ് ആരംഭിക്കുന്നു. ജനുവരി 16 മുതലാണ് സർവീസ്. ബം​ഗളൂരുവിൽ നിന്നു വൈകീട്ട് 6.45നു പുറപ്പെടുന്ന വിമാനം 7.45നു കോഴിക്കോട്ടെത്തും. മടക്ക വിമാനം കോഴിക്കോട്ടു നിന്ന് 8.15നു പുറപ്പെട്ട് 9.15നു ബം​ഗളൂരുവിലെത്തും.

പുതിയ സർവീസ് ആരംഭിക്കുന്നതോടെ കോഴിക്കോടു നിന്ന് മുംബൈ, കൊൽക്കത്ത, ചെന്നൈ, ബം​ഗളൂരു, ഹൈദരാബാദ്, ​ഗോവ, ജയ്പുർ, പുനെ, വാരാണസി, തുടങ്ങി 22 സ്ഥലങ്ങളിലേക്ക് വൺ സ്റ്റോപ്പ് സർവീസുകൾ ലഭ്യമാകും.

കോഴിക്കോടിനു പുറമെ കൊച്ചിയിൽ നിന്നു ആഴ്ചയിൽ 90, തിരുവനന്തപുരത്തു നിന്നു 58, കണ്ണൂരിൽ നിന്നു 52 സർവീസുകൾ നടത്തുന്നുണ്ട്.