More8 years ago
ആ ജീവനെടുത്തത് ബ്ലൂവെയ്ല്‍ കളിയാണെന്ന് നടി ഐശ്വര്യ രാജേഷ്
ബ്ലൂവെയ്ല്‍ എന്ന ഗെയിമിനെക്കുറിച്ച് വേവലാതിപ്പെടാത്തവരായി ഇന്ന് ആരുമില്ല. കുട്ടികളും കൗമാരക്കാരും ഇതിന്റെ പിടിയില്‍ അകപ്പെടുമോയെന്ന ഭീതിയില്‍ മാതാപിതാക്കള്‍ കഴിയുമ്പോഴും കേരള ഐടി സെല്‍ ഗെയിമിന് സ്ഥിരീകരണം നല്‍കിയിട്ടില്ല. സ്ഥിരീകരണം ഇല്ലെന്ന് പറയുമ്പോഴും ഗെയിംമൂലം നടന്ന മരണത്തെ...