alumni – Chandrika Daily

സ്കൂളിലേക്ക് മില്ലറ്റ് ബുക്കുകൾ പൂർവ്വ വിദ്യാർത്ഥി വക
മന്ദരത്തൂർ: സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും മില്ലറ്റ് അവബോധം നൽകാൻ പ്രയോജനപ്രദമാകുന്ന രീതിയിൽ മില്ലറ്റ് പുസ്തകങ്ങൾ സംഭാവന ചെയ്തു പൂർവ്വ വിദ്യാർത്ഥിയുടെ മാതൃക. മന്ദരത്തൂർ യുപി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായ സിപി അനസ് ആണ് സ്കൂൾ ലൈബ്രറിയിലേക്കും മുഴുവൻ ക്ലാസ് റൂം ലൈബ്രറികളിലേക്കും മില്ലറ്റ് പുസ്തകങ്ങൾ സംഭാവന ചെയ്തത്.

പരിപാടി മണിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി കെ അഷ്റഫ് ഉദ്ഘാടനം ചെയ്തു പുസ്തകങ്ങൾ വിതരണം ചെയ്തു. സ്കൂൾ ലീഡർ ആയിഷ സുഹ പുസ്തകങ്ങൾ ഏറ്റുവാങ്ങി. ഹെഡ്മാസ്റ്റർ കെ അഷ്‌റഫ് അധ്യക്ഷനായി. മില്ലറ്റ് പ്രചാരകൻ വടയക്കണ്ടി നാരായണൻ മുഖ്യാതിഥി ആയി. എസ് എസ് ജി കൺവീനർ സി എം വിജയൻ, രാമദാസ് മണലേരി, എം വി ഇബ്രാഹിം, ടി വി മഞ്ജുഷ, എം റഷീദ തുടങ്ങിയവർ സംസാരിച്ചു.

പടം: മന്ദരത്തൂർ യുപി സ്കൂളിലേക്കുള്ള മില്ലറ്റ് പുസ്തകങ്ങൾ പഞ്ചായത്ത് പ്രസിഡണ്ട് ടി കെ അഷറഫ് വിതരണം ചെയ്യുന്നു.