ഇതു സംബന്ധിച്ച എക്സിക്യൂട്ടീവ് ഉത്തരവില്‍ ട്രംപ് ഇന്നലെെ ഒപ്പുവെച്ചു.
യുഎസിൽ നിന്ന് നാടുകടത്തപ്പെടുന്ന സമയത്ത് ഇന്ത്യക്കാരുടെ കൈകൾ വിലങ്ങുവെച്ച ചിത്രങ്ങൾ കാണുമ്പോൾ ഒരു ഇന്ത്യക്കാരൻ എന്ന നിലയിൽ എനിക്ക് സങ്കടമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് പവന് ഖേര വ്യക്തമാക്കി.
സൈനിക വിമാനം പഞ്ചാബില്‍ ഇറക്കിയതിലും വിമര്‍ശനം
യു.എസ് സൈനിക വിമാനം സി -17 ആണ് ബുധനാഴ്ച ഉച്ചക്ക് 1.45 ഓടെ ഇന്ത്യയിൽ എത്തിയത്
ട്രംപ് അധികാരത്തിലേക്ക് തിരിച്ചെത്തിയതിന് ശേഷം ആദ്യമായാണ് ഇന്ത്യയിലേക്കുള്ള നാടുകടത്തല്‍ നടക്കുന്നത്.
കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയുമായി ട്രംപ് നടത്തിയ ചര്‍ച്ചയിലാണ് ധാരണയായത്.
ഇറക്കുമതി തീരുവയില്‍ കടുത്ത നടപടിയാണ് ഡൊണള്‍ഡ് ട്രംപ് എടുത്തിരിക്കുന്നത്.
വിമാനത്തില്‍ ആറു പേര് ഉണ്ടായിരുന്നതായാണ് വിവരം.
ലിംഗമാറ്റത്തിനെതിരാണ് യു.എസ് നിലപാടെന്നും ഇതിനുള്ള എല്ലാ ധനസഹായവും പ്രോത്സാഹനവും നിരോധിക്കുന്ന നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുമെന്നും ട്രംപ് വ്യക്തമാക്കി.
ഫെഡറൽ ഫണ്ടിംഗിനെ ആശ്രയിക്കുന്ന ഒരു സംഘടന ഫയൽ ചെയ്ത കേസിലാണ് യുഎസ് ജില്ലാ ജഡ്ജി ലോറൻ എൽ. അലിഖാൻ ഉത്തരവിട്ടത്.