മൂന്നു പേരും പെണ്‍കുട്ടികളാണ്
തിരുവനന്തപുരത്ത് അമ്മത്തൊട്ടില്‍ പ്രവര്‍ത്തനം ആരംഭിച്ചത് 2002 നവംബറിലാണ്.
അമ്മത്തൊട്ടില്‍ സ്ഥാപിച്ച ശേഷം ലഭിക്കുന്ന 278-ാമത്തെ കുഞ്ഞും തിരുവനന്തപുരം അമ്മത്തൊട്ടിലില്‍ ലഭിക്കുന്ന 142-ാമത്തെ കുഞ്ഞുമാണ് ജസീന്ദ.