Announces – Chandrika Daily https://www.chandrikadaily.com Wed, 28 Feb 2024 06:20:20 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg Announces – Chandrika Daily https://www.chandrikadaily.com 32 32 മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; മലപ്പുറത്ത് ഇ.ടി, പൊന്നാനിയില്‍ സമദാനി https://www.chandrikadaily.com/1muslim-league-announces-candidates-et-at-malappuram-and-samadani-at-ponnani.html https://www.chandrikadaily.com/1muslim-league-announces-candidates-et-at-malappuram-and-samadani-at-ponnani.html#respond Wed, 28 Feb 2024 06:13:58 +0000 https://www.chandrikadaily.com/?p=291626 ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള മുസ്‌ലിം ലീഗ് സ്ഥാനാർഥികളെ  പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശിഹാബ് ത​ങ്ങ​ൾ പ്രഖ്യാപിച്ചു. മലപ്പുറത്ത് ഇ.ടി മുഹമ്മദ് ബഷീറും പൊന്നാനിയിൽ അബ്ദുസ്സമദ് സമദാനിയും മത്സരിക്കും. രാജ്യസഭാ സ്ഥാനാർഥിയെ പിന്നീട് തീരുമാനിക്കും. തമിഴ്‌നാട്ടിലെ രാമനാഥ പുരത്തുനിന്ന് നവാസ് ഗനി മത്സരിക്കും.

രാ​ജ്യ​സ​ഭ സീ​റ്റി​ൽ ആ​രാ​യി​രി​ക്കും മ​ത്സ​രി​ക്കു​ക​യെ​ന്ന കാര്യം പിന്നീട് പ്രഖ്യാപിക്കുമെന്നും സാ​ദി​ഖ​ലി ശിഹാബ് ത​ങ്ങ​ൾ അറിയിച്ചു.

]]>
https://www.chandrikadaily.com/1muslim-league-announces-candidates-et-at-malappuram-and-samadani-at-ponnani.html/feed 0