aritha babu – Chandrika Daily
യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റായ അരിതാ ബാബുവിന്റെ മൊബൈൽ ഫോണിലേക്ക് നിരന്തരമായി വീഡിയോ കോളുകളും അശ്ലീലദൃശ്യങ്ങളും അയച്ച കേസിൽ പ്രതി പിടിയിൽ. മലപ്പുറം ജില്ലയിൽ അമരമ്പലം തെക്ക് മാമ്പൊയിൽ ഏലാട്ട് പറമ്പിൽ വീട്ടിൽ അബ്ദുള്ള മകൻ ഷമീർ (35) നെ ആണ് കായംകുളം പോലീസ് അറസ്റ്റ് ചെയ്തത്.
ഖത്തറിൽ ജോലി ചെയ്തു വന്നിരുന്ന ഇയാളെ ഈ സംഭവത്തെത്തുടർന്ന് കമ്പനി അധികൃതർ ജോലിയിൽ നിന്നും പിരിച്ചു വിട്ടിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ സ്റ്റേഷൻ ജാമ്യത്തിൽ കായംകുളം പൊലീസ് വിട്ടയച്ചു. സംഭവത്തിൽ അരിതക്ക് വീഡിയോയിലൂടെ പ്രതി ക്ഷമാപണം നടത്തി വീഡിയോ അയച്ചുകൊടുത്തിരുന്നു. ഒരു പെൺകുട്ടിക്കെതിരെയും ഇയാൾ ഇത്തരത്തിൽ ഇനി പ്രവർത്തിക്കാൻ പാടില്ലെന്നും അതിനാലാണ് പരാതി നൽകിയതെന്നും അരിതാ ബാബു വ്യക്തമാക്കിയിരുന്നു.