ഇന്ത്യന് വനിതാ പൈലറ്റിനെ പാക് സൈന്യം പിടികൂടിയെന്ന അവകാശവാദം വ്യാജമെന്ന് പ്രസ് ഇന്ഫര്മേഷന് ബ്യൂറോ.
ജെയ്ശെ മുഹമ്മദ് സുപ്രീം കമാൻഡറായ അബ്ദുൽ റൗഫ് അസ്ഹർ 1999ലെ കാണ്ഡഹാർ വിമാനം റാഞ്ചലിന്റെ സൂത്രധാരനാണ്
ദില്ലി:ഇന്ത്യയുടെ ഓപ്പറേഷന് സിന്ദൂറിന് മറുപടി നല്കാൻ പാക് സൈന്യത്തിന് നിർദ്ദേശം നല്കി പാക് സർക്കാർ. പാകിസ്ഥാൻ സൈന്യം പ്രതികരണം തീരുമാനിക്കുമെന്ന് പാക് മാധ്യമങ്ങൾ റിപ്പോര്ട്ട് ചെയ്യുന്നു. പാകിസ്ഥാൻ റെഡ് അലർട്ട് പ്രഖ്യാപിച്ചു. അടിയന്തര സാഹചര്യത്തെ നേരിടാൻ തയ്യാറായിരിക്കാൻ ആശുപത്രികൾക്കും പാക് സർക്കാർ...
പ്രതിരോധ പ്രവര്ത്തനങ്ങളുടെയും സുരക്ഷാ സേനയുടെയും നീക്കങ്ങളില് തത്സമയ റിപ്പോര്ട്ടുകള് നല്കുന്നതില് നിന്ന് മാധ്യമങ്ങള് പിന്മാറണമെന്ന് കേന്ദ്രസര്ക്കാര് നിര്ദേശം. മാധ്യമങ്ങള് തത്സമയ റിപ്പോര്ട്ടുകള് നല്കുന്നത് ശത്രുപക്ഷത്തെ സഹായിക്കുമെന്നും കേന്ദ്ര ഇന്ഫര്മേഷന് ആന്ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം പറഞ്ഞു. ജമ്മു...
സുരക്ഷാസേനയും ,പ്രാദേശിക ഭരണകൂടവും ചേർന്ന് സ്ഫോടനത്തിലൂടെ ആണ് വീടുകൾ തകർത്തതെന്നാണ് റിപ്പോർട്ട്
ന്യൂഡല്ഹി: ഷിംല കരാർ റദ്ദാക്കിയതിന് പിന്നാലെ നിയന്ത്രണ രേഖയിൽ പാക് പ്രകോപനം. പാക് പോസ്റ്റുകളിൽ നിന്ന് ഇന്ത്യൻ അതിർത്തി മേഖലയിലേക്ക് വെടിവെപ്പ്. ബന്ദിപ്പോരയിൽ സുരക്ഷാ സേനക്ക് നേരെ വെടിവെപ്പ് ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. സുരക്ഷ സേനയുടെ തിരച്ചിലിനിടെയാണ്...
ഗംഗളൂര് പൊലീസ് സ്റ്റേഷന് പരിധിയിലുള്ള വനത്തില് മാവോയിസ്റ്റുകളുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തില് മേഖലയില് തിരച്ചില് ആരംഭിക്കുകയായിരുന്നു.
ഛത്തീസ്ഗഡ്-ഒഡീഷ അതിര്ത്തിയായ ഗരിയാബന്ധ് ജില്ലയിലാണ് ഏറ്റുമുട്ടല് ഉണ്ടായത്.
ഉക്രൈന് യുദ്ധഭൂമിയില് പരിക്കേറ്റ മലയാളി മോസ്കോയില് ചികില്സയില് തുടരുകയാണ്.
തെലങ്കാനയിലെ മുലുഗു ജില്ലയില് ഞായറാഴ്ച രാവിലെയാണ് സംഭവം