AUTO ACCIDENT – Chandrika Daily https://www.chandrikadaily.com Thu, 09 Feb 2023 14:26:27 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg AUTO ACCIDENT – Chandrika Daily https://www.chandrikadaily.com 32 32 ഛത്തീസ്ഗഡില്‍ ഓട്ടോ ട്രക്കിലിടിച്ച്‌ ഏഴ് വിദ്യാര്‍ഥികള്‍ മരിച്ചു https://www.chandrikadaily.com/news-chathisgad-auto-accident.html https://www.chandrikadaily.com/news-chathisgad-auto-accident.html#respond Thu, 09 Feb 2023 14:26:27 +0000 https://www.chandrikadaily.com/?p=236969 ഛത്തീസ്ഗഡിലെ കാങ്കര്‍ ജില്ലയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളുമായി പോയ ഓട്ടോ ട്രക്കിലിടിച്ച്‌ ഏഴ് വിദ്യാര്‍ഥികള്‍ മരിച്ചു.ഒരു വിദ്യാര്‍ഥിക്കും ഓട്ടോ ഡ്രൈവര്‍ക്കും പരിക്കേറ്റു. പരിക്കേറ്റ വിദ്യാര്‍ഥിയുടെ നില ഗുരുതരമാണെന്ന് പൊലീസ് പറഞ്ഞു.

അപകടത്തില്‍ മുഖ്യമന്ത്രി ഭൂപേഷ് ഭാഗേല്‍ അനുശോചനം രേഖപ്പെടുത്തി. അപകടത്തില്‍പ്പെട്ടവര്‍ക്ക് എല്ലാ സഹായവും ആരോഗ്യവകുപ്പ് നല്‍കുമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

]]>
https://www.chandrikadaily.com/news-chathisgad-auto-accident.html/feed 0