kerala2 weeks ago
കൈവിലങ്ങിട്ടില്ല, ശ്രദ്ധിച്ചില്ല; തമിഴ്നാട് പൊലീസിന്റെ വീഴ്ച വ്യക്തം; ചാടിപ്പോയ ബാലമുരുകന്റെ ദൃശ്യങ്ങള്‍ പുറത്ത്
തൃശൂരില്‍ തമിഴ്നാട് പൊലീസില്‍ നിന്ന് ചാടിപ്പോയ കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ആലത്തൂരില്‍ നിന്ന് ഭക്ഷണം കഴിച്ച ഹോട്ടലില്‍ നിന്നുള്ള സിസിടിവിയിലാണ് ബാലമുരുകന്റെ ദൃശ്യങ്ങള്‍ പതിഞ്ഞത്. കൈവിലങ്ങില്ലാതെയാണ് ബാലമുരുകന് പുറത്തിറങ്ങുന്നതെന്ന് ദൃശ്യങ്ങളില്‍ വ്യക്തമായി...