beediworker – Chandrika Daily

കോവിഡ് ചലഞ്ച് : ബീഡി തൊഴിലാളി ചാലാടൻ ജനാർദ്ദനൻ നിര്യാതനായി
കോവിഡ് കാലത്ത് മുഖ്യമന്ത്രിയുടെ കോവിഡ് ചലഞ്ചിലേക്ക് തന്റെ സമ്പാദ്യത്തിൽ നിന്ന് രണ്ട് ലക്ഷം രൂപ നൽകിയ കണ്ണൂർ കുറുവയിലെ ബീഡി തൊഴിലാളി ചാലാടൻ ജനാർദ്ദനൻ (65 ) നിര്യാതനായി. ചാലാടൻ ജനാർദ്ദനന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.കോവിഡ് കാലത്ത് ജീവിതസമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്ത് മാതൃക കാണിച്ച വ്യക്തിയായിരുന്നു ജനാർദ്ദനൻ എന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു