bjp mlc – Chandrika Daily

ബി.​ജെ.​പി എം.​എ​ൽ.​സി തേ​ജ​സ്വി​നി ഗൗ​ഡ രാ​ജി​വെ​ച്ചു
മൈ​സൂ​രു-​കു​ട​ക് സീ​റ്റി​ൽ പ​രി​ഗ​ണി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ബി.​ജെ.​പി എം.​എ​ൽ.​സി തേ​ജ​സ്വി​നി ഗൗ​ഡ രാ​ജി​വെ​ച്ചു. ബു​ധ​നാ​ഴ്ച നി​യ​മ​നി​ർ​മാ​ണ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ ബ​സ​വ​രാ​ജ് ഹൊ​ര​ട്ടി​ക്ക് അ​വ​ർ രാ​ജി​ക്ക​ത്ത് സ​മ​ർ​പ്പി​ച്ചു. കോ​ൺ​ഗ്ര​സി​ലേ​ക്കു​ള്ള മ​ട​ക്ക​ത്തി​ന് മു​ന്നോ​ടി​യാ​യാ​ണ് രേ​ജ​സ്വി​നി​യു​ടെ രാ​ജി​യെ​ന്നാ​ണ് വി​വ​രം. വൈ​കാ​തെ കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്നേ​ക്കും.

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യാ​യി​രു​ന്ന തേ​ജ​സ്വി​നി മു​മ്പ് കോ​ൺ​ഗ്ര​സി​ലാ​യി​രു​ന്നു. 2004ലെ ​ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ന്ന​ത്തെ ക​ന​ക്പു​ര മ​ണ്ഡ​ല​ത്തി​ൽ​നി​ന്ന് ജെ.​ഡി-​എ​സ് നേ​താ​വ് എ​ച്ച്.​ഡി. ദേ​വ​ഗൗ​ഡ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി എം.​പി​യാ​യി.

എ​ന്നാ​ൽ, പി​ന്നീ​ട് ബി.​ജെ.​പി​യി​ലേ​ക്ക് ചു​വ​ടു​മാ​റി​യ തേ​ജ​സ്വി​നി ക​ഴി​ഞ്ഞ 10 വ​ർ​ഷ​മാ​യി ബി.​ജെ.​പി​ക്കൊ​പ്പ​മു​ണ്ട്. നി​യ​മ​നി​ർ​മാ​ണ കൗ​ൺ​സി​ലി​ൽ തേ​ജ​സ്വി​നി ഗൗ​ഡ​യു​ടെ കാ​ലാ​വ​ധി വ​രു​ന്ന ജൂ​ൺ 17ന് ​അ​വ​സാ​നി​ക്കാ​നി​രി​ക്കെ​യാ​ണ് രാ​ജി.