BODYFOUND – Chandrika Daily

കളമശ്ശേരിയിൽ ആളൊഴിഞ്ഞ പറമ്പിൽ അസ്ഥികൂടം കണ്ടെത്തി
കളമശ്ശേരിയിൽ ആളൊഴിഞ്ഞ പറമ്പിൽ അസ്ഥികൂടം കണ്ടെത്തി. മരം വെട്ടാൻ എത്തിയ തൊഴിലാളികളാണ് തൂങ്ങിയ നിലയിൽ അസ്ഥികൂടം കണ്ടെത്തിയത് .അസ്ഥികൂടത്തിന് സമീപത്ത് നിന്ന് വസ്ത്രങ്ങളും മൊബൈൽ ഫോണും ചാർജറും കണ്ടെത്തി. മൃതദേഹത്തിന് രണ്ട് വർഷത്തോളം പഴക്കമുണ്ടെന്നാണ് നിഗമനം.മൃതദേഹം ആരുടേതെന്ന് കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.

നോയിഡയിൽ അയൽവാസിയുടെ വാതിലിൽ തൂക്കിയിട്ട ബാഗിനുള്ളിൽ 2 വയസ്സുള്ള പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി
രണ്ട് ദിവസമായി കാണാതായ രണ്ട് വയസുകാരിയുടെ മൃതദേഹം ഗ്രേറ്റർ നോയിഡയിൽ അയൽവാസിയുടെ വാതിലിൽ തൂങ്ങിക്കിടക്കുന്ന ബാഗിനുള്ളിൽ കണ്ടെത്തി.ദിവസക്കൂലിക്കാരായ മഞ്ജു ശിവകുമാർ ദമ്പതികളുടെ മകളായ രണ്ട് വയസുകാരി മാൻസിയയുടെ മൃതദേഹമാണ് കണ്ടെത്തിയത്.

മാൻസിയുടെ മാതാപിതാക്കളും ഏഴ് മാസം പ്രായമുള്ള സഹോദരനും ദേവ്‌ല ഗ്രാമത്തിലെ വാടക വീട്ടിലാണ് താമസിക്കുന്നത്.

രണ്ട് ദിവസത്തെ തിരച്ചിലിനൊടുവിൽ അയൽവാസിയായ രാഘവേന്ദ്രയുടെ പൂട്ടിയിട്ട വീട്ടിൽ നിന്ന് ദുർഗന്ധം വമിക്കുന്നതായി ശ്രദ്ധയിൽപെട്ടതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കഴുത്ത് ഞെരിച്ചതാണ് മരണകാരണമെന്ന് കണ്ടെത്തി. പ്രതിയെന്ന് സംശയിക്കുന്ന ഉത്തർപ്രദേശിലെ ബല്ലിയ സ്വദേശിയായ രാഘവേന്ദ്രയെ കണ്ടെത്താൻ പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കി.

ബെംഗളൂരുവിലെ റെയിൽവേ സ്റ്റേഷനിൽ പ്ലാസ്റ്റിക് ഡ്രമ്മിനുള്ളിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി
തിങ്കളാഴ്ച ബെംഗളൂരുവിലെ റെയിൽവേ സ്റ്റേഷനിൽ പ്ലാസ്റ്റിക് ഡ്രമ്മിനുള്ളിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി.ഈ വർഷം ബെംഗളൂരു റെയിൽവേ സ്റ്റേഷനിൽ ഡ്രമ്മിനുള്ളിൽ മൃതദേഹം കണ്ടെത്തുന്ന രണ്ടാമത്തെ സംഭവമാണിത്.തിങ്കളാഴ്ച രാവിലെ 10നും 11നും ഇടയിൽ ബൈയപ്പനഹള്ളി റെയിൽവേ സ്റ്റേഷന്റെ പ്രവേശന കവാടങ്ങളിലൊന്നിന് സമീപമാണ് വ്സ്ത്രങ്ങൾ കൊണ്ട് മൂടിയ നിലയി ഡ്രം കണ്ടെത്തിയത്.

ഏകദേശം 31 നും 35 നും ഇടയിൽ പ്രായമുള്ള യുവതിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

തിങ്കളാഴ്ച മൂന്ന് പേർ ചേർന്ന് ഓട്ടോറിക്ഷയിൽ ഡ്രം കടത്തി റെയിൽവേ സ്റ്റേഷൻ കവാടത്തിന് സമീപം തള്ളിയതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. മച്‌ലിപട്ടണത്ത് നിന്ന് ട്രെയിനിലാണ് മൃതദേഹം കൊണ്ടുപോയതെന്നും അവർ കൂട്ടിച്ചേർത്തു. മച്‌ലിപട്ടണത്തേക്ക് ഒരു സംഘത്തെ അയച്ചെങ്കിലും മൃതദേഹം തിരിച്ചറിയാനായിട്ടില്ലെന്ന് റെയിൽവേ പോലീസ് ബെംഗളൂരുവിലെ പോലീസ് സൂപ്രണ്ട് ഡോ സൗമലത പറഞ്ഞു.

രണ്ട് മാസം മുമ്പ്, ജനുവരി 4 ന് യശ്വന്ത്പൂർ റെയിൽവേ സ്റ്റേഷനിലെ ക്ലീനിംഗ് ജീവനക്കാർ 20 വയസ്സിന് മുകളിലുള്ള ഒരു സ്ത്രീയുടെ അഴുകിയ മൃതദേഹം പ്ലാസ്റ്റിക് ഡ്രമ്മിൽ നിന്ന് കണ്ടെത്തിയിരുന്നു.