bonb – Chandrika Daily

സംഘപരിവാർ ഭീകരനിൽ നിന്ന് ബോംബുകൾ പിടികൂടി
ബോംബ് നിർമ്മാണം: ഭീകരവാദിക്ക്-ജാമ്യം. ജസ്റ്റിസുമാരായ രേവതി മൊഹിതേ ദേരെ, ഗൗരി ഗോഡ്‌സെ എന്നിവരടങ്ങിയ ബെഞ്ചാണ് പ്രതി വൈഭവ് റാവുത്തിന് ജാമ്യം അനുവദിച്ചത്.

പൂനെയിലെ സൺബേൺ ഫെസ്റ്റിവൽ ആക്രമിക്കാൻ ബോംബ് തയ്യാറാക്കിയ സംഘപരിവാർ സംഘടനയായ സനാതൻ സൻസ്ഥാനിലെ അംഗമാണ് പ്രതി. ബോംബെ ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്.

മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സേന (എടിഎസ്) നടത്തിയ ഓപ്പറേഷനിൽ സനാതൻ അംഗവും പ്രതിയുമായ വൈഭവ് റാവത്തിന്റെ വീട്ടിൽ നിന്ന് 8 ബോംബുകളും 12 സ്റ്റീൽ ബോംബുകളുമാണ് കണ്ടെടുത്തത്. ഇയാളുടെ പക്കൽ നിന്ന് ഒരു ഡയറിയും പിടിച്ചെടുത്തു. പ്രതിയുടെ ആക്രമണ പദ്ധതിയെക്കുറിച്ചും ബോംബ് തയാറാക്കിയതിനെക്കുറിച്ചും വിശദമായ വിവരങ്ങൾ ഡയറിയിലുണ്ടായിരുന്നു.