25 പൂര്‍ത്തിയായിരിക്കുന്നു നെയ്മര്‍ക്ക്. കഴിഞ്ഞ ദിവസം അദ്ദേഹം നാട്ടിലെത്തി പിറന്നാള്‍ ഗംഭീരമായി ആഘോഷിച്ചു. കുട്ടൂകാരിയും സുഹൃത്തുക്കളുമെല്ലാമായി ആഘോഷം ഗംഭീരമാക്കാന്‍ കൂറ്റന്‍ ബാറ്റ്മാന് കേക്കുമുണ്ടായിരുന്നു. ബ്രസീലിയന്‍ കരോക്കെ ഗാനവുമായി കൂട്ടുകാരിക്കൊപ്പം നെയ്മര്‍ നൃത്തമാടിയപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ അതിപ്പോള്‍...
റിയോ ഡി ജനീറോ: ബ്രസീലിയന്‍ ക്ലബ് ഫുട്ബോള്‍ താരങ്ങള്‍ സഞ്ചരിച്ച വിമാനം കൊളംബിയയില്‍ തകര്‍ന്നു വീണു. കൊളംബിയയിലെ മെഡ്ലിയല്‍ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെയാണ് അപകടം. ഒമ്പത് ജീവനക്കാരുള്‍പ്പെടെ വിമാനത്തിലുണ്ടായിരുന്ന 81 പേരും മരിച്ചതായാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്....
ലാറ്റിനമേരിക്കന്‍ മേഖലയിലെ ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ ബ്രസീലിന്റെ തകര്‍പ്പന്‍ ഫോം തുടരുന്നു. പെറുവിനെ അവരുടെ നാട്ടില്‍ എതിരില്ലാത്ത രണ്ടു ഗോളിന് മുട്ടുകുത്തിച്ചാണ് ഒളിംപിക് ചാമ്പ്യന്മാര് പോയിന്റ് ടേബിളിലെ ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിച്ചത്. അതേസമയം, കൊളംബിയയെ എതിരില്ലാത്ത...