ബാപ്സ് സ്വാമി നാരായൺ ക്ഷേത്രത്തിന് നേരെയാണ് ആക്രമണമുണ്ടായത്.
സ്റ്റുഡന്റ് വിസയിലാണ് മൂന്ന് പ്രതികളും കാനഡയില് പ്രവേശിച്ചതെന്നും ഇവര് ഇന്ത്യന് ഇന്റലിജന്സിന്റെ നിര്ദേശപ്രകാരമാകാം നിജ്ജറിനെ കൊലപ്പെടുത്തിയതെന്നും കാനഡ ആവര്ത്തിച്ചു
ലിബറലുകളും എന്.ഡി.പിയും തമ്മിലുള്ള കരാറിനെ തുടര്ന്ന് നടന്ന വോട്ടെടുപ്പ് വിജയകരമാവുകയായിരുന്നു.
ഗാരേജിൽ ഫോണിൽ സംസാരിച്ചുകൊണ്ടിരുന്നപ്പോൾ കാർബൺ മോണോക്സൈഡ് ശ്വസിച്ചാകാം മരണം സംഭവിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനമെന്ന് ടോണിയുടെ ബന്ധു പ്രിയേഷ് ട്വന്റിഫോർ ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു
41 പേരെ ഒക്ടോബർ പത്താം തിയതിക്ക് മുമ്പ് തിരിച്ചയക്കണമെന്നാണ് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നത്.
കാനഡയിലെ പ്രധാന നഗരങ്ങളില് സ്ഥിതിചെയ്യുന്ന ഇന്ത്യന് നയതന്ത്ര കാര്യാലയങ്ങളിലേക്ക് ഖലിസ്ഥാന്വാദികള് പ്രതിഷേധ പ്രകടനം നടത്തി
കഴിഞ്ഞ ജൂൺ 19 നാണ് ഖലിസ്ഥാൻ വാദി നേതാവായ നിജ്ജർ കൊല്ലപ്പെട്ടത്. നിജ്ജറിന്റെ കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന കാനേഡിയൻ പ്രധാനമന്ത്രിയുടെ പരാമർശമാണ് ഇന്ത്യ-കാനഡ നയതന്ത്ര ബന്ധം വഷളാകുന്നതിലേക്കടക്കം കാര്യങ്ങൾ എത്തിച്ചത്.
എന്നാല്, ഇന്ത്യന് പങ്കിനെക്കുറിച്ച് എന്തു തെളിവാണുള്ളതെന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നല്കിയില്ല
ഖലിസ്താന് വിഘടനവാദി അര്ഷ്ദീപ് സിങ്ങിന്റെ അനുയായിയാണ് കൊല്ലപ്പെട്ട സുഖ ദുന്ക എന്നാണ് വിവരം
വിഷയത്തില് അന്വേഷണം നടത്താനുള്ള കാനഡയുടെ നീക്കങ്ങളെ പിന്തുണയ്ക്കുമെന്നും ഇന്ത്യ ഇക്കാര്യത്തില് സഹകരിക്കണമെന്നും യുഎസ് നാഷണല് സെക്യൂരിറ്റി കൗണ്സില് കോ ഓര്ഡിനേറ്റര് ഫോര് സ്ട്രാറ്റജിക് കമ്യൂണിക്കേഷന്സ് ജോണ് കിര്ബി പറഞ്ഞു