caracident – Chandrika Daily

ഉത്തർപ്രദേശിൽ പാർക്ക് ചെയ്തിരുന്ന വാഹനത്തിൽ കാറിടിച്ച് 5 പേർ മരിച്ചു
യുപിയിലെ ഫിറോസാബാദിൽ പാർക്ക് ചെയ്തിരുന്ന വാഹനത്തിൽ അമിതവേഗതയിൽ വന്ന കാർ ഇടിച്ച് 5 പേർ മരിച്ചു, 9 പേർക്ക് പരിക്കേറ്റു.പാർക്ക് ചെയ്തിരുന്നകാറിലെ നാല് യാത്രക്കാരും ഇടിച്ച കാറിലുണ്ടായിരുന്ന ഒരാളുമാണ് മരിച്ചത്.നാസിർപൂരിലെ ലഖ്‌നൗ-ആഗ്ര എക്‌സ്‌പ്രസ് വേയിലായിരുന്നു അപകടം.

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവർക്ക് ചികിത്സ ഉറപ്പാക്കാൻ ഉദ്യോഗസ്ഥരോട് നിർദേശിക്കുകയും ചെയ്തു.