chember of commerse – Chandrika Daily https://www.chandrikadaily.com Fri, 06 Feb 2026 12:37:59 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg chember of commerse – Chandrika Daily https://www.chandrikadaily.com 32 32 അബുദാബി ചേംബര്‍ ഓഫ് കൊമേഴ്‌സ് ഡയറക്ടറായി വീണ്ടും എംഎ യൂസുഫലി https://www.chandrikadaily.com/1ma-yusuf-ali-reappointed-as-director-of-abu-dhabi-chamber-of-commerce.html https://www.chandrikadaily.com/1ma-yusuf-ali-reappointed-as-director-of-abu-dhabi-chamber-of-commerce.html#respond Fri, 06 Feb 2026 12:18:08 +0000 https://www.chandrikadaily.com/?p=376992 അബുദാബി ചേംബര്‍ ഓഫ് കൊമേഴ്‌സ് ഡയറക്ടറായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസുഫലി വീണ്ടും നിയമിക്കപ്പെട്ടു.

അബുദാബി കിരീടാവകാശിയും അബുദാബി എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് അല്‍നഹ്‌യാനാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

ഇത് അഞ്ചാം തവണയാണ് യൂസുഫലി ഈ പദവിയിലെത്തുന്നത്. 2005 ലാണ് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടത്. തുടര്‍ന്ന് 2009, 2018 വര്‍ഷങ്ങളില്‍ ഡയറക്ടര്‍ പദവിയും 2021ല്‍ വൈസ്‌ചെയര്‍മാന്‍ പദവിയും വഹിച്ചിട്ടുണ്ട്.

]]>
https://www.chandrikadaily.com/1ma-yusuf-ali-reappointed-as-director-of-abu-dhabi-chamber-of-commerce.html/feed 0