childonboard – Chandrika Daily

വാഹനങ്ങളിൽ കുട്ടികളെ പിൻസീറ്റിലിരുത്തണമെന്ന് ബാലാവകാശ കമ്മീഷൻ
വാഹനങ്ങളിൽ പതിമൂന്ന് വയസിന് താഴെയുള്ള കുട്ടികളെ നിർബന്ധമായും പിൻസീറ്റിലിരുത്തണമെന്ന് ബാലാവകാശ കമ്മീഷൻ നിർദ്ദേശം നൽകി.കുട്ടികളെ സീറ്റബെൽറ്റ് ധരിപ്പിക്കണമെന്നും കു​ട്ടി​ക​ളു​മാ​യി യാ​ത്ര ചെ​യ്യു​ന്ന​വ​ർ വാ​ഹ​ന​ങ്ങ​ളി​ൽ ‘ചൈ​ൽ​ഡ്​ ഓ​ൺ ബോ​ർ​ഡ്’​ എ​ന്ന അ​റി​യി​പ്പ് പ​തി​പ്പി​ക്കു​ക​യും ചെയ്യണമെന്നും കമ്മീഷൻ നിർദ്ദേശം നൽകി.ര​ണ്ടു വ​യ​സ്സി​നു​താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് ബേ​ബി സീ​റ്റ് ഘ​ടി​പ്പിക്കണം.ഇതിനാവശ്യമായ ഭേദഗതികൾ മോട്ടോർവാഹന നിയമത്തിലും ചട്ടങ്ങളിലും ഉൾപ്പെടുത്തണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു.