CONFISCATED – Chandrika Daily

നിരോധിത പുകയില ഉത്പന്നങ്ങളുമായി യുവാവ് പിടിയിൽ
എടവണ്ണ : വിൽപ്പനക്കായി കൊണ്ടുവന്ന  നിരോധിത പുകയിലയുമായി ഒരാളെ എടവണ്ണ പോലീസ് പിടികൂടി .35,000 രൂപയുടെ നിരോധിത പുകയിലയുമായി കാവനൂർ സ്വദേശി ഷമീറിനെയാണ് (24) എടവണ്ണ പോലീസിന്റെ കീഴിൽ പിടികൂടിയത്. ചൊവ്വാഴ്ച വൈകിട്ട് ആറു മണിയോടെയാണ് സംഭവം. എടവണ്ണ സ്റ്റേഷൻ എസ്.എച്ച്.ഒ വി.വിജയരാജന്റെ നേതൃത്വത്തിൽ എടവണ്ണ തിരുവാലി,പാതയിൽ ജാമിഅ നദ് വിയ്യ പരിസരത്ത് വാഹന പരിശോധന നടത്തുന്നതിനിടയിൽ ഷിഫ്റ്റ് കറിൽ വിൽപ്പനയ്ക്കായി കൊണ്ടു പോകുന്നതിനിടയിലാണ് പോലീസ് പിടിച്ചെടുത്തത്. 800 ഓളം പാക്കറ്റുകളിലായാണ് ഇയാൽ കടത്താൻ ശ്രമിച്ചത്.  മുമ്പും സമാന കേസിൽ എടവണ്ണ പരിസരത്തു നിന്നും ഇയാളെ പോലീസ് പിടികൂടിയിട്ടുണ്ട്. എടവണ്ണ തിരുവാലി പ്രദേശങ്ങളിൽ കടകളിൽ വിൽപ്പനക്കായി കൊണ്ടുവന്ന പുകയില ഉത്പന്നങ്ങളാണ് പിടികൂടിയത്. ഇയാൾക്കെതിരെ പോലീസ് കേസെടുത്തു.