congresswinning – Chandrika Daily
	1	</sy:updateFrequency>
congresswinning – Chandrika Daily
	<width>32</width>
	<height>32</height>
‘ഗാന്ധിജിയെ പോലെ നിങ്ങൾ ജനഹൃദയങ്ങളിലേക്ക് നടന്നു’ ; രാഹുൽ ഗാന്ധിയെ അഭിനന്ദിച്ച്  കമൽ ഹാസൻ
കർണ്ണാടകയിലെ കോൺഗ്രസിന്റെ ഗംഭീര വിജയത്തിൽ രാഹുൽഗാന്ധിയെ അഭിനന്ദിച്ച് നടനും മക്കൾ നീതി മയ്യം പാർട്ടി അധ്യക്ഷനുമായ കമൽ ഹാസൻ.
ഗാന്ധിജിയെപ്പോലെ, നിങ്ങൾ ജനഹൃദയങ്ങളിലേക്ക് നിങ്ങളുടെ വഴിയിലൂടെ നടന്നു, അദ്ദേഹം ചെയ്തതുപോലെ, നിങ്ങളുടെ സൗമ്യമായ വഴിയിലൂടെ നിങ്ങൾ അധികാരകേന്ദ്രങ്ങളെ സ്‌നേഹത്തോടെയും വിനയത്തോടെയും വിറപ്പിക്കാൻ കഴിയുമെന്ന് തെളിയിച്ചു. നിങ്ങളുടെ വിശ്വസനീയവും സ്വീകാര്യവുമായ സമീപനം ജനങ്ങൾക്ക് ശുദ്ധവായു നൽകി.രാഹുൽ ഗാന്ധിജി, ഈ സുപ്രധാന വിജയത്തിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ! കമൽഹാസൻ  തന്റെ ഫേസ്ബുക് പേജിൽ കുറിച്ച്.
ഭിന്നിപ്പിനെ തള്ളിക്കളഞ്ഞുകൊണ്ട് കർണാടകയിലെ ജനങ്ങളെ നിങ്ങൾ വിശ്വസിച്ചു, അവർ നിങ്ങളിൽ വിശ്വാസമർപ്പിച്ച് ഐക്യത്തോടെ പ്രതികരിച്ചു. വിജയത്തിന് മാത്രമല്ല, വിജയത്തിന്റെ രീതിക്കും അഭിനന്ദനങ്ങൾ! അദ്ദേഹം കുറിച്ചു.
രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ ഡൽഹിയിൽ വച്ച് കമൽഹാസനും പങ്കെടുത്തിരുന്നു
			<slash:comments>0</slash:comments>
‘രാജ്യത്തെ ഒന്നിപ്പിക്കുന്ന രാഷ്ട്രീയത്തിൻ്റെ വിജയം’, നന്ദിയറിയിച്ച് പ്രിയങ്ക ഗാന്ധി
കർണാടകയിലെ ഉജ്ജ്വല വിജയത്തിൽ വോട്ടർമാർക്ക് നന്ദിയറിയിച്ച് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. രാജ്യത്തെ ഒന്നിപ്പിക്കുന്ന രാഷ്ട്രീയത്തിൻ്റെ വിജയമാണ് കർണാടകയിലേതെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുമെന്നും പ്രിയങ്ക വ്യക്തമാക്കി.
137 സീറ്റുകളാണ് കർണാടകയിൽ കോൺഗ്രസിന് ലഭിച്ചിരിക്കുന്നത്. ബിജെപി 63 സീറ്റിലേക്ക് താഴ്ന്നു. കിങ് മേക്കറാകുമെന്ന് പ്രതീക്ഷിച്ച ജെഡിഎസിന് വെറും 20 സീറ്റിലാണ് നേട്ടമുണ്ടാക്കാനായത്.കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ ഇക്കുറി ആറ് ശതമാനം വോട്ടിന്റെ വർധനയാണ് കോൺഗ്രസിന് ഉണ്ടായത്. മൈസൂർ മേഖലയിൽ മാത്രം ആകെയുള്ള 61 സീറ്റിൽ 35 ഉം കോൺഗ്രസ് നേടി
			<slash:comments>0</slash:comments>
			<slash:comments>0</slash:comments>
കനകപുരത്ത് ഡി.കെ തരംഗം; ശിവകുമാറിന്  അരലക്ഷത്തിലധികം വോട്ടുകളുടെ വിജയം
			<slash:comments>0</slash:comments>
കർണാടകയിൽ  ലീഡ് 130  കടന്ന് കോൺഗ്രസ്
കർണാടക തെരഞ്ഞെടുപ്പ് ഫലത്തിൽ ലീഡ് കൂട്ടി കോൺഗ്രസ് .കോൺഗ്രസ് നിലവിൽ 13 1 സീറ്റിൽ ലീഡ് ചെയ്യുന്നു. ബി.ജെ.പി 64 സീറ്റിലും ജെ.ഡി.എസ് 22 സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്. മറ്റുള്ളവർ 7 സീറ്റിലും ലീഡ് ചെയ്യുന്നുണ്ട്.
			<slash:comments>0</slash:comments>
‘കർണ്ണാടക സ്റ്റോറി’യിൽ  കാലിടറി ബി.ജെ.പി ; കോൺഗ്രസ് അധികാരത്തിലേക്ക്
ബിജെപി യുടെ വിഭാഗീയ രാഷ്ട്രീയത്തിന് തിരിച്ചടി നൽകി കർണ്ണാടക. തെരഞ്ഞെടുപ്പ് ഫലങ്ങളിൽ കോൺഗ്രസ് വ്യക്തമായ മുന്നേറ്റം തുടരുമ്പോൾ മോദി മാജിക്കിനേറ്റ തിരിച്ചടിയിൽ ഞെട്ടിയിരിക്കുകയാണ് ബി.ജെ.പി നേതൃത്വം. വിജയ പ്രതീക്ഷയിൽ ഡൽഹിയിൽ കോൺഗ്രസ് ആസ്ഥാനത്തടക്കം പ്രവർത്തകർ വിജയാഹ്ളാദത്തിലാണ്. ഇതുവരെ വന്ന ഫലങ്ങൾ പ്രകാരം കോൺഗ്രസ് 128 സീറ്റിൽ ലീഡ് നിലനിർത്തുന്നു. ബിജെപി യുടെ ലീഡ് 70 തിലും താഴെ പോയിരിക്കുന്നു.67 സീറ്റിൽ മാത്രമാണ് ബിജെപി ലീഡ് ചെയ്യുന്നത്. വിലപേശൽ രാഷ്ട്രീയം പയറ്റാമെന്ന് മോഹിച്ച ജെ.ഡി.എസിനും ഫലങ്ങൾ തിരിച്ചടിയാണ്.22 സീറ്റിലാണ് ജെഡിഎസ് ലീഡ് ചെയ്യുന്നത്.
			<slash:comments>0</slash:comments>
കർണാടകയിൽ 124 സീറ്റിൽ  കോൺഗ്രസ് ലീഡ് ; 70 ൽ നിന്ന്  താഴെപ്പോയി ബി.ജെ.പി
കർണാടക തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നുകൊണ്ടിരിക്കുമ്പോൾ കോൺഗ്രസ് തുടർച്ചയായി ലീഡ് ചെയ്യുന്നു. നിലവിൽ കോൺഗ്രസ് 124 സീറ്റിൽ ലീഡ് ചെയ്യുന്നു. ബി.ജെ.പി 69 സീറ്റിലും ജെ.ഡി.എസ് 23 സീറ്റിലുമാണ് ലീഡ് ചെയ്യുന്നത് .മറ്റുള്ളവർ 7 സീറ്റിലും ലീഡ് ചെയ്യുന്നുണ്ട്.
			<slash:comments>0</slash:comments>