ഇവരുടെ ബാഗില്‍ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്
ലഹരി വസ്തുക്കള്‍ കടത്തിയ വാഹനം വാടകക്കെടുത്ത ജയനും കേസില്‍ പ്രതിയല്ല
കളപ്പുര വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറി പ്രകാശിനെതിരെയാണ് സിപിഎം കൊമ്മാടി ലോക്കല്‍ കമ്മിറ്റി നടപടിയെടുത്തു
മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തര്‍ ആണ് സിപിഎം നേതാവ് എപി സോണയ്ക്കെതിരെ ഡിജിപിക്ക് പരാതി സമര്‍പ്പിച്ചത്
സ്ത്രീകളുടെ ഫോട്ടോസ് അനുവാദമില്ലാതെ അശ്ലീല വാട്സാപ് ഗ്രൂപ്പുകള്‍ വഴി പ്രചരിപ്പിച്ച കേസിലെ പ്രതിയെ സംരക്ഷിക്കാന്‍ പൊലീസ് ശ്രമിക്കുന്നുവെന്ന് ആരോപണം