criminalgangarrested – Chandrika Daily

കേന്ദ്ര സർക്കാർ മുദ്ര പതിപ്പിച്ച വാഹനത്തിലെത്തിയ ക്രിമിനൽ സംഘം കരിപ്പൂരിൽ പിടിയിലായി
വിമാനത്താവള പരിസരത്ത് വാഹനത്തിൽ കേന്ദ്രസർക്കാരിന്റെ വ്യാജസ്റ്റിക്കർ പതിച്ചെത്തിയ രണ്ടുപേരെ കരിപ്പൂർ പോലീസ് അറസ്റ്റുചെയ്തു. നാല് പേർ ഓടി രക്ഷപ്പെട്ടു.കണ്ണൂർ കക്കാട് കെ.പി. മജീസ് (28), അങ്കമാലി കോളോട്ടുകുടി ടോണി ഉറുമീസ് (34) എന്നിവരാണ് പിടിയിലായത്.വ്യാജസ്റ്റിക്കർ പതിച്ച വാഹനവുമായി കരിപ്പൂരിലെത്തി സംശയാസ്‌പദമായ സാഹചര്യത്തിൽ ചുറ്റിത്തിരിയുന്നത് പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഇവരെ പിടികൂടിയത്. ഓടി രക്ഷപ്പെട്ടവർക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കി.അറസ്റ്റിലായ മജീസ് 2021-ൽ രാമനാട്ടുകരയിൽ അഞ്ചുപേരുടെ മരണത്തിനിടയാക്കിയ കേസിലെ പ്രതിയാണ്.പിടിയിലായ ടോണി അയ്യംപുഴ പോലീസ്‌സ്റ്റേഷൻ പരിധിയിൽ കാപ്പ ചുമത്തി തൃശ്ശൂർ ജില്ലയിൽനിന്ന് നാടുകടത്തപ്പെട്ടയാളുമാണ്.