cyclon – Chandrika Daily

തേജ് ചുഴലികാറ്റ് യമൻ തീരത്തോട് അടുക്കുന്നു; സുരക്ഷാ മുൻ കരുതലുമായി സർക്കാർ
തേജ് ചുഴലികാറ്റ് യമൻ തീരത്തോട് അടുക്കുന്ന സാഹചര്യത്തിൽ ചുഴലിക്കാറ്റിന്റെ കെടുതികളിൽ നിന്നും സുരക്ഷിതരായിരിക്കാൻ ഗവണ്മെന്റ് നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കാൻ ജനങ്ങളോട് അധികാരികൾ നിർദ്ദേശം നൽകി.ഇന്ന് കാലത്ത് സലാലയുടെ പലഭാഗങ്ങളിലും അല്പസമയത്തേക് ശക്തമായ കാറ്റും മഴയും അനുഭവപ്പെട്ടു.നിലവിൽ ശാന്തമായ അന്തരീക്ഷമാണ് ഉള്ളതെങ്കിലും തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ശക്തമായ കാറ്റിനും മഴക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ജനങ്ങൾക് മുന്നറിയിപ്പ് നൽകി.

സുരക്ഷിതമല്ലാത്ത സ്ഥലത്ത് താമസിക്കു ന്നവർക്കും, തീരദേശത്തും താഴ്ഭാഗങ്ങളിൽ വെള്ളം വന്നേക്കാവുന്ന ഭാഗത്തുള്ളവരുടെയും സുരക്ഷിതത്വം ഉറപ്പ് വരുത്താൻ ഒമാൻ സർക്കാരും സന്നദ്ധ സംഘടനാകളും ജാഗരൂകാരായി രംഗത്തുണ്ട്.സർക്കാർ സ്‌കൂളുകൾ ഷെൽട്ടറുകളായി ഒരുക്കിയിട്ടുണ്ട്. ഭക്ഷണ സാധനങ്ങളും താമസ സൗകര്യങ്ങളും തയ്യാറാക്കി വിവിധ ഏരിയകളിൽ സജ്ജരായി ഒമാൻ സർക്കാർ ജനങ്ങൾക്കൊപ്പം ഉണ്ട്.

അത്യാവശ്യ ഭക്ഷണ സാധനങ്ങൾ ആവശ്യക്കാറിലേക്ക് എത്തിക്കുവാൻ സലാല കെ. എം. സി. സി യും സജ്ജരാണ്. തേജ് ചുഴലിക്കാറ്റ് ബന്ധപെട്ട്ചേമ്പർ ഓഫ് കൊമേഴ്സ് വിളിച്ച് ചേർത്തിയ മീറ്റംഗിൽ സലാല കെഎംസിസി നേതാക്കൾ ഷബീർ കാലടി സലാം ഹാജി,നാസർ കമ്മൂന,അനസ് ഹാജി,RK അഹമ്മദ്,ജാബിർ ഷരീഫ്,കാസിം കോക്കൂർ എന്നിവർ പങ്കെടുത്തു.

മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ

അടിയന്തിര ആവശ്യങ്ങൾ ഉണ്ടായാൽ ബന്ധപ്പെട്ട സർക്കാർ സംവിധാനങ്ങളുടെ സഹായം ആവശ്യപ്പെടേണ്ടതാണ്.

23230470

92904848

(Emergency & crisis department)

സഹായങ്ങൾക്കായി താഴെപ്പറയുന്ന കെ. എം. സി. സി റസ്ക്യു ടീമിന്റെ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

നാസർ പെരിങ്ങത്തൂർ 9949 9346

ഷബീർ കാലടി :96065080

നാസർ കമ്മൂന: 91613303

സലാം ഹാജി: 98162432

അനസ് ഹാജി: 92575466

ജാബിർ ഷരീഫ്: 78070319

R K അഹമ്മദ്: 99494716

മുസ്തഫ ഫലൂജ: 9868 0840

മുനീർ V C : 92974531

ഷൗക്കത്ത് കോവാർ: 92567625

നിസാർ വയനാട്: 99088590

ഷഫീഖ് മണ്ണാർക്കാട്: 71106873

മൊയ്ദു C P: 95289890

നൗഫൽ (ടൌൺ): 95740487

നാസർ കോക്കൂർ ( ന്യൂ സലാല): 99081238

സൈഫുദ്ധീൻ (പവർ ഹൗസ്): 99478149

അഷ്റഫ് ( ഗർബിയ്യ): 92456337

കോയ പെരുമണ്ണ (ഔഖത്ത്): 99781564

ഷറഫു (സനയ്യ): 98419171

ബഷീർ ONTEC (മാർക്കറ്റ്): 91619818

മുജീബ് കുറ്റിപ്പുറം (ഹാഫ): 98486359

സിദ്ധിഖ് ഉസ്താദ് (നമ്പർ 5): 92669865

സജീർ (ദാരിസ്): 91260776

കുഞ്ഞമ്മദ് ഹാജി (സആദ): 99084358

യാഹു റഷീദ് (താഖ): 72773174

സലാം (മിർബാത്): 79125999

അഷ്റഫ് (തുംരീത്ത്): 92782061

സലീം (ഹൈമ): 97885008

സിറാജ് (ദുക്കം): 92412452.

Salalah എസ്. കെ. എസ്. എസ് എഫിന്റെ കീഴിൽ വിഖായ ടീമും സന്നദ്ധരായി രംഗത്തുണ്ട്. അത്യാവശ്യങ്ങൾക്കും മറ്റു സഹായങ്ങൾക്കും സലാല വിഖായ ടീമിനെ താഴെ നൽകിയ നമ്പറിലൂടെ ബന്ധപ്പെടാവുന്നതാണ്.

ഷാഫി -79815886,

സനീഷ് – 94606160,

VP സലാം ഹാജി – 98162442,

ഫത്താഹ് – 91302478,

ഷാനവാസ്‌ – 96241774,

ബുശൈർ – 93240009.

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം: സംസ്ഥാനത്ത് കാലവർഷം ശക്തമാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
ബംഗാൾ ഉൾക്കടലിൽ ഇന്ന് രൂപപ്പെടുന്ന ന്യൂനമർദ്ദം സംസ്ഥാനത്ത് കാലവർഷം ശക്തമാക്കു മെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും, വടക്കൻ ഒഡീഷ – പശ്ചിമ ബംഗാൾ തീരത്തുമായി സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴി ഇന്ന് ന്യൂനമർദ്ദമായി മാറുമെന്നാണ് അറിയിപ്പ്. ഇതിന്റെ സ്വാധീനഫലമായി അടുത്ത 5 ദിവസം സംസ്ഥാനത്ത് ഇടിയോട് കൂടിയ ശക്തമായ മഴ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, കോഴിക്കോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

‘ബിപോർജോയ്’ അതി തീവ്ര ചുഴലിക്കാറ്റായി ;അടുത്ത 48 മണിക്കൂറിൽ വീണ്ടും ശക്തി പ്രാപിക്കും
മധ്യകിഴക്കൻ അറബിക്കടലിനു മുകളിൽ ബിപോർജോയ് അതി തീവ്ര ചുഴലിക്കാറ്റായി സ്ഥിതി ചെയ്യുന്നു. അടുത്ത 48 മണിക്കൂറിൽ വീണ്ടും ശക്തി പ്രാപിക്കുന്ന ബിപോർജോയ് വടക്ക്-വടക്ക് കിഴക്ക് ദിശയിലും തുടർന്നുള്ള 3 ദിവസം വടക്ക്-വടക്ക് പടിഞ്ഞാറു ദിശയിലും സഞ്ചരിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി ഇടി/ മിന്നൽ / കാറ്റോട് കൂടിയ മഴക്ക് സാധ്യതയുണ്ട്.ജൂൺ 9 മുതൽ 13 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

‘മോഖ’ അതി തീവ്രചുഴലിക്കാറ്റായി ;കേരളത്തിൽ അടുത്ത 5 ദിവസം കാറ്റോട് കൂടിയ മഴക്ക് സാധ്യത
‘മോഖ’ ചുഴലിക്കാറ്റ് അതി തീവ്രചുഴലിക്കാറ്റായി ശക്തി പ്രാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.വടക്ക് – വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന അതി തീവ്രചുഴലിക്കാറ്റ് മധ്യ -കിഴക്കൻ ബംഗാൾ ഉൾക്കടലിൽ വീണ്ടും ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്..ഞായറാഴ്ചയോടെ ശക്തി കുറയുന്ന “മോഖ” ചുഴലിക്കാറ്റ് അന്നേ ദിവസം ഉച്ചയോടെ ബഗ്ളാദേശിനും മ്യാൻമറിനും ഇടയിൽ പരമാവധി മണിക്കൂറിൽ 175കിലോമീറ്റർ വേഗതയിൽ കരയിൽ പ്രവേശിക്കാൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് കേരളത്തിൽ അടുത്ത 5 ദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ ഇടി, മിന്നൽ, കാറ്റോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.