dateextended – Chandrika Daily

ഹജ്ജ് അപേക്ഷ: ജനുവരി 15 വരെ നീട്ടി
2024ലെ ഹജ്ജ് തീർത്ഥാടനത്തിനുള്ള ഓൺലൈൻ അപേക്ഷ സമർപ്പണ തിയ്യതി, 2024 ജനുവരി 15 നീട്ടിയതായി കേന്ദ്ര ഹജ്ജ് കമ്മിറ്റി അറിയിച്ചു. നേരത്തെ ഇത് 2023 ഡിസംബർ 20 വരെയായിരുന്നു.

2024 ജനുവരി 15നുള്ളിൽ ഇഷ്യു ചെയ്തതും 2025 ജനുവരി 31 വരെ കാലാവധിയുള്ളതുമായ പാസ്പോർട്ട് ഉള്ളവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് ഹജ്ജ് കമ്മിറ്റി ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.ഫോൺ : 0483 2710717. 2717572.

പാനും ആധാറും ബന്ധിപ്പിക്കുന്നതിനുള്ള തീയതി ജൂൺ 30 വരെ നീട്ടി
നമ്പർ പാൻ നമ്പർ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി കേന്ദ്ര സർക്കാർ നീട്ടി. സെൻട്രൽ ബോർഡ് ഓഫ് ഡയറക്‌ട് ടാക്‌സസ് (CBDT) പുറത്തിറക്കിയ അറിയിപ്പ് പ്രകാരം 2023 ജൂൺ 30 വരെ നീട്ടിയിട്ടുണ്ട്. നേരത്തെ പ്രഖ്യാപിച്ച തിയതി അവസാനിക്കാൻ മൂന്നു ദിവസം ബാക്കി നിൽക്കവെയാണ് തിയതി നീട്ടിയുള്ള പ്രഖ്യാപനം വന്നിരിക്കുന്നത്.