DEATH ASSAM – Chandrika Daily https://www.chandrikadaily.com Tue, 09 May 2023 11:26:46 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg DEATH ASSAM – Chandrika Daily https://www.chandrikadaily.com 32 32 പീഡനം: അസം സ്വദേശി മരിച്ചു https://www.chandrikadaily.com/death-assam.html https://www.chandrikadaily.com/death-assam.html#respond Tue, 09 May 2023 11:26:46 +0000 https://www.chandrikadaily.com/?p=252683 മലദ്വാരത്തില്‍ കംപ്രസര്‍ പമ്പ് ഉപയോഗിച്ച് വായു അടിച്ചുകയറ്റിയതിനെതുടര്‍ന്ന് യുവാവ് മരിച്ചു. അസം സ്വദേശി മിന്റുവാണ് മരിച്ചത്. സഹപ്രവര്‍ത്തകന്‍ സിദ്ധാര്‍ത്ഥിനെ കസ്റ്റഡിയിലെടുത്തു. പെരുമ്പാവൂരിലാണ് സംഭവം. പൊലീസ് കൂടുതല്‍ അന്വേഷണം ആരംഭിച്ചു. സംഭവം വ്യക്തമാക്കാതെയായിരുന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

]]>
https://www.chandrikadaily.com/death-assam.html/feed 0