deepawali – Chandrika Daily

ജീവനക്കാർക്ക് ദീപാവലി സമ്മാനമായി ഇരുചക്രവാഹനങ്ങൾ സമ്മാനിച്ച് തോട്ടമുടമ
ജീവനക്കാർക്ക് ദീപാവലി സമ്മാനമായി ഇരുചക്രവാഹനങ്ങൾ വാങ്ങിനൽകി കോത്തഗിരിയിലെ തോട്ടം ഉടമ. ശിവകാമി തേയിലത്തോട്ടം ഉടമ ശിവകുമാറാണു തന്റെ സ്ഥാപനത്തിന്റെ വളർച്ചയ്ക്കു കാരണക്കാരായ തൊഴിലാളികൾക്ക് സമ്മാനങ്ങൾ നൽകി അവരെ സന്തോഷിപ്പിച്ചിരിക്കുന്നത്.

തോട്ടത്തിൽ 600 തൊഴിലാളികളാണു ജോലി ചെയ്യുന്നത്. ഇതിൽ നിന്നു തിരഞ്ഞെടുത്ത 30 പേർക്കാണ് ഇരുചക്ര വാഹനങ്ങൾ സമ്മാനിച്ചത്. 2.70 ലക്ഷം രൂപ വിലയുള്ള 2 എൻഫീൽഡ് ഹിമാലയൻ ബുള്ളറ്റുകൾ, 2.45 ലക്ഷം രൂപ വിലയുള്ള 4 ബുള്ളറ്റ് ക്ലാസിക്, 2 ലക്ഷം രൂപ വിലയുള്ള 7 ബുള്ളറ്റ് ഹണ്ടറുകൾ, 1.20 ലക്ഷം രൂപ വിലയുള്ള 15 യമഹ സ്കൂട്ടറുകൾ എന്നിവയാണു നൽകിയത്. ബാക്കിയുള്ള തൊഴിലാളികൾക്ക് സ്മാർട് ടിവി, മിക്സി, ഗ്രൈൻഡർ തുടങ്ങിയവയും പണവുമെല്ലാം ബോണസായിനൽകി